ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് മുതൽ ക്രമാനുഗതമായി തുറന്ന് ജലവിതാനം ക്രമീകരിക്കുന്നതാണന്ന് പഴശ്ശി ജലസേചന പദ്ധതി സെക്ഷൻഅസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ആയതിനാൽ ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Content Highlight: Pazhassidamshutter






































