തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു

തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു
Jun 4, 2026 05:21 PM | By Remya Raveendran

കൊട്ടിയൂർ :  വെള്ളിയാഴ്ചയാണ് വൈശാഖോത്സവത്തിലെ ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന നടക്കുക. നാല് ആരാധനകളാണ് വൈശാഖോത്സവത്തിൽ ഉള്ളത്. തിരുവോണം ആരാധനയുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും ഉണ്ടാകും. സന്ധ്യയ്ക്കാണ് ആരാധന പൂജ നടത്തുക. ഞായറാഴ്ച ഇളനീർവെപ്പും തിങ്കളാഴ്ച ഇളനീരാട്ടവും അഷ്‌ടമി ആരാധനയും നടക്കും. അക്കരെ ക്ഷേത്രത്തിലെ മണിത്തറയിൽ താത്കാലിക ശ്രീകോവിൽ നിർമാണം ബ്രാഹ്‌മണസ്ഥാനികരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. വൈശാഖോത്സവത്തിലെ നിത്യപൂജകളും തുടരുന്നു.വലിയ ഭക്തജനപ്രവാഹമാണ് ഇന്നും അക്കരെ കൊട്ടിയൂരിൽ ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് കൊട്ടിയൂർ പെരുമാളെ തൊഴാനായി എത്തിയത്. അക്കരെ കൊട്ടിയൂരിൽ രാവിലെ മുതൽതന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർക്ക് ദർശനം നടത്താനായത്.

Content Highlight: Kottiyoor

Next TV

Related Stories
താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

Jun 4, 2026 09:58 PM

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക്...

Read More >>
മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ അനാസ്ഥ

Jun 4, 2026 05:13 PM

മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ അനാസ്ഥ

മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ...

Read More >>
‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി ഗോവിന്ദൻ

Jun 4, 2026 03:52 PM

‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി ഗോവിന്ദൻ

‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി...

Read More >>
സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Jun 4, 2026 02:56 PM

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

Read More >>
‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’; മുഖ്യമന്ത്രി

Jun 4, 2026 02:42 PM

‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’; മുഖ്യമന്ത്രി

‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’;...

Read More >>
മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

Jun 4, 2026 02:17 PM

മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി...

Read More >>
Top Stories

News Roundup

GCC News

Entertainment News