അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
Jun 5, 2026 04:53 PM | By Remya Raveendran

അടക്കാത്തോട് : അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം കൊണ്ടാടി.'" അമ്മയ്ക്കായൊരു തണലൊരുക്കാം " എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് സംസാരിച്ചു. ഹെഡ്മാസ്റ്റർ . ജോസ് സ്റ്റീഫൻ, . ജോസ് ജോസഫ്, കുമാരി. ലിയ തെരേസ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..കൊളാഷ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്കായ് സംഘടിപ്പിച്ചു. കുട്ടികൾക്ക് കേളകം ഗ്രാമപഞ്ചായത്ത് നൽകിയ വൃക്ഷത്തൈകൾ വിതരണം ചെയ്തു.

Content Highlight: Adakkathodehss

Next TV

Related Stories
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Jun 5, 2026 07:55 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച...

Read More >>
പരിസ്ഥിതി ദിനത്തിൽസ്കൂളുകളിൽ കേളകം കൃഷിഭവൻ ഫല വൃക്ഷ തൈകൾ വിതരണം നടത്തി

Jun 5, 2026 05:36 PM

പരിസ്ഥിതി ദിനത്തിൽസ്കൂളുകളിൽ കേളകം കൃഷിഭവൻ ഫല വൃക്ഷ തൈകൾ വിതരണം നടത്തി

പരിസ്ഥിതി ദിനത്തിൽസ്കൂളുകളിൽ കേളകം കൃഷിഭവൻ ഫല വൃക്ഷ തൈകൾ വിതരണം...

Read More >>
കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2026 04:04 PM

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം...

Read More >>
പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ സംഘടിപ്പിച്ചു

Jun 5, 2026 03:56 PM

പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ...

Read More >>
അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jun 5, 2026 03:45 PM

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌...

Read More >>
കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌ ഭരണസമിതി

Jun 5, 2026 03:39 PM

കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌ ഭരണസമിതി

കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌...

Read More >>
Top Stories

News Roundup

Entertainment News