പരിസ്ഥിതി ദിനത്തിൽസ്കൂളുകളിൽ കേളകം കൃഷിഭവൻ ഫല വൃക്ഷ തൈകൾ വിതരണം നടത്തി

പരിസ്ഥിതി ദിനത്തിൽസ്കൂളുകളിൽ കേളകം കൃഷിഭവൻ ഫല വൃക്ഷ തൈകൾ വിതരണം നടത്തി
Jun 5, 2026 05:36 PM | By Remya Raveendran

കേളകം: പരിസ്ഥിതി ദിനത്തിൽ കേളകത്തെ സ്കൂളുകളിൽ ഫല വൃക്ഷ തൈകൾ വിതരണം നടത്തി കൃഷിഭവൻ. എം ജീ എം ശാലോം സ്കൂൾ, ലിറ്റിൽ ഫ്ലവർ സ്കൂൾ, ചെറിയമ്പറമ്പ് എന്നിവ ടങ്ങളിൽ മാവ്, സപൊട്ട ഗ്രാഫ്റ്റുകൾ ആണ് നൽകിയത്. വൈസ് പ്രസിഡന്റ്‌ ബിജു ചാക്കോ യുടെ ആദ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജോസഫ് ചെറിയമ്പറമ്പ് സ്കൂളിൽ പഞ്ചായത്ത്‌ തല ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ എം ജിഷമോൾ പരിസ്ഥിതി സന്ദേശം നൽകി. എസ് ബി ഐ സ്റ്റാഫ്‌ ജീമോൾ കെ ജെ പച്ചക്കറി വിത്തുകൾ വിതരണം നടത്തി. സുജിത് മാഷ് നന്ദി അർപ്പിച്ചു.

Content Highlight: Kelakamkrishibhavan

Next TV

Related Stories
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Jun 5, 2026 07:55 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച...

Read More >>
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2026 04:53 PM

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം...

Read More >>
കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2026 04:04 PM

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം...

Read More >>
പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ സംഘടിപ്പിച്ചു

Jun 5, 2026 03:56 PM

പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ...

Read More >>
അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jun 5, 2026 03:45 PM

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌...

Read More >>
കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌ ഭരണസമിതി

Jun 5, 2026 03:39 PM

കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌ ഭരണസമിതി

കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌...

Read More >>
Top Stories

News Roundup

Entertainment News