കൊട്ടിയൂർ - മന്ദം ചേരി ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ബാഗുകളും സമ്മാനിച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ്

കൊട്ടിയൂർ - മന്ദം ചേരി ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ബാഗുകളും സമ്മാനിച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ്
May 30, 2025 03:21 PM | By Remya Raveendran

കൊട്ടിയൂർ:കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പേരാവൂർ സബ് ഡിവിഷൻ പരിധിയിലെഉന്നതിയിലെ വിദ്യാർത്ഥികൾക്ക്പഠനോപകരണങ്ങളുടെവിതരണോദ്ഘാടനം നടത്തി. കൊട്ടിയൂർ മന്ദം ചേരി ഉന്നതിയിൽ നടന്ന പരിപാടി കേളകം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർഇതിഹാസ് താഹയുടെ അദ്യക്ഷതയിൽ പേരാവൂർ ഡി.വൈ.എസ്.പികെ. വി. പ്രമോദൻ ഉൽഘാടനം നടത്തി.മന്ദം ചേരി ഉന്നതിയിൽ അറുപത് ബാഗുകൾ, ഇൻസ്ട്രുമെൻ്റ് ബോക്സ്, നോട്ട്ബുക്കുകൾ, പേന, പെൻസിൽ എന്നിവയാണ് ഉന്നതിയിലെ വിദ്യാർഥികൾക്ക് സമ്മാനിച്ചത്.

Kottiyoormannamchery

Next TV

Related Stories
തലശേരി അതിരൂപത മിഷ്യൻലീഗ് 66 മത് വാർഷികം സംഘാടക സമിതി രൂപീകരിച്ചു

Sep 6, 2025 05:22 PM

തലശേരി അതിരൂപത മിഷ്യൻലീഗ് 66 മത് വാർഷികം സംഘാടക സമിതി രൂപീകരിച്ചു

തലശേരി അതിരൂപത മിഷ്യൻലീഗ് 66 മത് വാർഷികം സംഘാടക സമിതി...

Read More >>
കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക് സാധ്യത

Sep 6, 2025 03:46 PM

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക് സാധ്യത

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക്...

Read More >>
കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ സുധാകരൻ

Sep 6, 2025 02:51 PM

കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ സുധാകരൻ

കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ...

Read More >>
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം വ്യാജം

Sep 6, 2025 02:44 PM

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം വ്യാജം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം...

Read More >>
പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ

Sep 6, 2025 02:39 PM

പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ

പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ്...

Read More >>
പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7 ന്

Sep 6, 2025 02:11 PM

പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7 ന്

പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7...

Read More >>
Top Stories

News Roundup

//Truevisionall