സ്വർണവില റോക്കറ്റ് കുതിപ്പിൽ

സ്വർണവില റോക്കറ്റ് കുതിപ്പിൽ
Sep 6, 2025 01:31 PM | By sukanya

തിരുവനന്തുപരം: സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 640 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 79,000 കടന്നു. സ്വർണത്തിന് ഇന്നലെ 560 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 10,800 രൂപ നൽകേണ്ടിവരും.

കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില രണ്ടാഴ്ചയ്ക്കുള്ളിൽ വില 9945 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. സ്വർണ്ണവില ഗ്രാമിന് പതിനായിരം രൂപയിലേക്ക് എത്താൻ ഇനി 55 രൂപ മാത്രം. അന്താരാഷ്ട്ര സ്വർണ്ണവില എക്കാലത്തെയും ഉയരുന്ന റെക്കോർഡ് വില ആയ 3600 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.20 മാണ്.

24കാരറ്റ് സ്വർണ്ണക്കട്ടി ഒരു കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 5 ലക്ഷം രൂപ ആയിട്ടുണ്ട്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറി. ദീപാവലിയോട് സ്വർണ്ണവില പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. ഓണത്തിന് തന്നെ പതിനായിരം രൂപയിലേക്ക് എത്തുകയാണ്. ദീപാവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്.

Goldrate

Next TV

Related Stories
കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക് സാധ്യത

Sep 6, 2025 03:46 PM

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക് സാധ്യത

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക്...

Read More >>
കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ സുധാകരൻ

Sep 6, 2025 02:51 PM

കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ സുധാകരൻ

കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ...

Read More >>
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം വ്യാജം

Sep 6, 2025 02:44 PM

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം വ്യാജം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം...

Read More >>
പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ

Sep 6, 2025 02:39 PM

പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ

പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ്...

Read More >>
പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7 ന്

Sep 6, 2025 02:11 PM

പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7 ന്

പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7...

Read More >>
നബിദിന റാലിയിൽ മഹാബലിയും

Sep 6, 2025 02:03 PM

നബിദിന റാലിയിൽ മഹാബലിയും

നബിദിന റാലിയിൽ...

Read More >>
Top Stories

News Roundup

//Truevisionall