നബിദിന റാലിയിൽ മഹാബലിയും

നബിദിന റാലിയിൽ മഹാബലിയും
Sep 6, 2025 02:03 PM | By Remya Raveendran

പയ്യന്നൂർ : കുന്നരു കരമുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയിൽ ഇത്തവണ മഹാബലിയും. തിരുവോണവും നബിദിനവും ഒരു ദിവസം വന്നതോടെയാണ് എല്ലാ വർഷവും നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകാറുള്ള ടാഗോർ വായനശാലയുടെയും ഫ്രണ്ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷത്തിലെ മാവേലിയും നബിദിന ഘോഷയാത്രയിൽ പ്രദേശത്തെ മുസ്ലീം പണ്ഡിതന്മാർക്കും ജമാഅത്ത് ഭാരവാഹികൾക്കും നാട്ടുകാർക്കും ഒപ്പം മുൻനിരയിൽ തന്നെ അണിനിരന്നത്.

നബിദിന ഘോഷയാത്രയിലെ മാവേലിയുടെ സാന്നിധ്യം കണ്ടവരിൽ ഒക്കെയും കൗതുകവും സന്തോഷവും ഉണർത്തി. ടാഗോർ വായനശാലയുടെയും ഫ്രൻഡ്സ് യൂനിയൻ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഓണം ആഘോഷിക്കുന്ന യുവാക്കൾ മധുര പലഹാരങ്ങളും പാനീയങ്ങളും നൽകിയാണ് മുസ്ലിം സഹോദരങ്ങളുടെ നബിദിനാഘോഷ ഘോഷയാത്രയെ സ്വീകരിച്ചത്. പകരം തങ്ങളുടെ സഹോദരങ്ങൾക്ക് മധുരം നൽകിയും ആശംസകൾ കൈമാറിയുമാണ് മുസ്ലിം സഹോദരങ്ങളുടെ നബിദിന ഘോഷയാത്ര കടന്നുപോയത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കേരള വേർഷൻ ഒരിക്കൽ കൂടി ഇവിടെ പ്രകടമായതോടെ സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ വലിയ കയ്യടിയോടെയാണ് ഈ മാതൃകയെ ഏറ്റെടുക്കുന്നത്.

Nabidhinarali

Next TV

Related Stories
കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക് സാധ്യത

Sep 6, 2025 03:46 PM

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക് സാധ്യത

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക്...

Read More >>
കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ സുധാകരൻ

Sep 6, 2025 02:51 PM

കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ സുധാകരൻ

കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ...

Read More >>
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം വ്യാജം

Sep 6, 2025 02:44 PM

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം വ്യാജം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം...

Read More >>
പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ

Sep 6, 2025 02:39 PM

പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ

പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ്...

Read More >>
പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7 ന്

Sep 6, 2025 02:11 PM

പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7 ന്

പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7...

Read More >>
കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം; ഗേൾസ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Sep 6, 2025 01:52 PM

കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം; ഗേൾസ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം; ഗേൾസ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ പൊലീസ്...

Read More >>
Top Stories

News Roundup

//Truevisionall