തലശേരി അതിരൂപത മിഷ്യൻലീഗ് 66 മത് വാർഷികം സംഘാടക സമിതി രൂപീകരിച്ചു

തലശേരി അതിരൂപത മിഷ്യൻലീഗ് 66 മത് വാർഷികം സംഘാടക സമിതി രൂപീകരിച്ചു
Sep 6, 2025 05:22 PM | By Remya Raveendran

ഇരിട്ടി :  ഒക്ടോബർ 2 ന് എടൂരിൽ നടക്കുന്ന തലശേരി അതിരൂപത മിഷ്യൻലീഗ് 66 മത് വാർഷികപരിപാടിയുടെ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു . 2 ന് രാവിലെ 9ന് നടക്കുന്ന പ്രതിനിധി സമ്മേളനവും വാർഷിക ആഘോഷവും തലശേരി അതിരൂപത ആർച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും . തുടർന്ന് രൂപതയിലെ 19 ഫൊറോനകളിലെ ഇടവകകളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മെഗാ റാലിയും വിവിധ കലാപരിപാടികളും നടക്കും . എടൂരിൽ പാരിഷ് ഹാളിൽ നടന്ന സംഘാടക സമിതി യോഗം സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു . മിഷ്യൻലീഗ് അതിരൂപത പ്രസിഡൻറ് ഷിജോ സ്രായിൽ അധ്യക്ഷത വഹിച്ചു . മിഷ്യൻലീഗ് എടൂർ മേഖല കോഡിനേറ്റർ ഫാ. ജിതിൻ വയലുങ്കൽ ,ഫാ. മനോജ് കൊച്ചുപുരയ്ക്കൽ , ഫാ. അഭിലാഷ് ചെല്ലംകോട്ട് , കെ സി വൈ എം എടൂർ മേഖല കോഡിനേറ്റർ ഫാ. അലക്സ് നിരപ്പേൽ , ഫാ. മെൽബിൻ തെങ്ങുംപള്ളി ,സോജൻ കൊച്ചുമല , സി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു . ഇരിട്ടി റീജനിലെ വിവിധഇടവകകളിൽ നിന്നും സിസ്റ്റേഴ്സ് മതബോധ അധ്യാപകർ , മിഷ്യൻലീഗ് ഭാരവാഹികൾ എടൂർ ഇടവകയിലെ കൈക്കാരൻമാർ , വിവിധ ഭാരവാഹികൾ എന്നിവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു .

Missionleague

Next TV

Related Stories
മട്ടന്നൂരിൽ  പുഴയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു.

Sep 6, 2025 06:30 PM

മട്ടന്നൂരിൽ പുഴയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു.

മട്ടന്നൂരിൽ പുഴയിൽ പെൺകുട്ടി...

Read More >>
കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക് സാധ്യത

Sep 6, 2025 03:46 PM

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക് സാധ്യത

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം; കടുത്ത നടപടിക്ക്...

Read More >>
കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ സുധാകരൻ

Sep 6, 2025 02:51 PM

കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ സുധാകരൻ

കുന്നംകുളത്തെ മർദ്ദനം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ...

Read More >>
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം വ്യാജം

Sep 6, 2025 02:44 PM

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം വ്യാജം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം...

Read More >>
പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ

Sep 6, 2025 02:39 PM

പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ

പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണം: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ്...

Read More >>
പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7 ന്

Sep 6, 2025 02:11 PM

പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7 ന്

പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് സപ്തംബർ 7...

Read More >>
Top Stories

News Roundup

//Truevisionall