പരിസ്ഥിതി ദിനാഘോഷം നടത്തി

പരിസ്ഥിതി ദിനാഘോഷം നടത്തി
Jun 5, 2025 01:46 PM | By Remya Raveendran

ഏലപ്പീടിക : അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രനഥാലയം, ഏലപ്പീടിക വന സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി- ബാവലി റോഡിൽ ഇരുപത്തി ഒൻപതാം മൈൽ വെള്ളച്ചാട്ടവും, പരിസരവും പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ശുചീകരിച്ചു. ശുചീകരണ പരിപാടികൾ കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി ഉൽഘാടനം ചെയ്തു.മുഖ്യാതിഥിയായ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം പരിസ്ഥിതി ദിന സന്ദേശം നൽകി.

ശുചീകരണത്തിൻ്റെ ഭാഗമായി ഇരുപത്തി ഒൻപതാം മൈൽ വെള്ളച്ചാട്ടവും ,ശുചിത്വ പാർക്കും, റോഡ് സൈഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യവും, ജൈവ ,അജൈവ മാലിന്യങ്ങളും ശേഖരിച്ച് പ്രദേശം ശുചിത്വ പൂർണ്ണമാക്കി. ഫോറസ്റ്റർ സജീവൻ, ഗാർഡ് ഷിജിൻ, ജോബ്.ഒ.എ. ത്രേസ്യാമ്മ വട്ടപ്പറമ്പിൽ, പ്രമീള സുരേന്ദ്രൻ, ജോമിനിഷിജു, ഷിജു.ഇ കെ. എന്നിവർ പ്രസംഗിച്ചു. കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ജീവനക്കാർ, അനുഗ്രഹവായനശാല പ്രവർത്തകർ, വന സംരക്ഷണ സമിതി അംഗങ്ങൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Environmentalday

Next TV

Related Stories
വാട്‌സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ 'റൈറ്റിംഗ് ഹെല്‍പ്' എന്ന സഹായി എത്തി

Aug 28, 2025 01:23 PM

വാട്‌സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ 'റൈറ്റിംഗ് ഹെല്‍പ്' എന്ന സഹായി എത്തി

വാട്‌സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ 'റൈറ്റിംഗ് ഹെല്‍പ്' എന്ന സഹായി...

Read More >>
കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Aug 28, 2025 01:20 PM

കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
തിരുവനന്തപുരത്തു മനുഷ്യ - വന്യജീവി സംഘർഷലഘൂകരണത്തിനായി പ്രത്യേക ശില്പശാല

Aug 28, 2025 12:43 PM

തിരുവനന്തപുരത്തു മനുഷ്യ - വന്യജീവി സംഘർഷലഘൂകരണത്തിനായി പ്രത്യേക ശില്പശാല

തിരുവനന്തപുരത്തു മനുഷ്യ - വന്യജീവി സംഘർഷലഘൂകരണത്തിനായി...

Read More >>
നല്ലോണം മീനോണം : മടപ്പുരച്ചാലിൽ  മൽസ്യകൃഷി വിളവെടുപ്പ് നടത്തി

Aug 28, 2025 12:24 PM

നല്ലോണം മീനോണം : മടപ്പുരച്ചാലിൽ മൽസ്യകൃഷി വിളവെടുപ്പ് നടത്തി

നല്ലോണം മീനോണം : മൽസ്യകൃഷി വിളവെടുപ്പ്...

Read More >>
ഡോക്ടർ നിയമനം

Aug 28, 2025 12:10 PM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം

Aug 28, 2025 12:09 PM

രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം

രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall