സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറ‍ഞ്ഞു

സംസ്ഥാനത്ത്  സ്വർണവില കുത്തനെ കുറ‍ഞ്ഞു
Jun 7, 2025 11:35 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറ‍ഞ്ഞു. തുടർച്ചയായാ നാല് ദിവസത്തെ വർദ്ധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 71,840 രൂപ

ജൂൺ തുടങ്ങിയതിന്ശേഷം 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്നത്തെ വമ്പൻ ഇടിവ് വിവാഹ വിപണിക്ക് ഉണർവേകും. ഇന്ന് രു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 150 രൂപ കുറഞ്ഞു. ഇന്നത്തെ വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 125 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7365 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.



gold rate

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

Aug 25, 2025 10:16 AM

രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ്...

Read More >>
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Aug 25, 2025 10:00 AM

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മത്സ്യത്തൊഴിലാളി ജാഗ്രത...

Read More >>
വൈദ്യുതി മുടങ്ങും

Aug 25, 2025 08:38 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Aug 25, 2025 05:46 AM

ഇരിട്ടിയിൽ മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഇരിട്ടിയിൽ മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും; രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം

Aug 25, 2025 05:35 AM

അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും; രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം

അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും; രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ ആരോഗ്യനില...

Read More >>
കേളകം പാലുകാച്ചി മലയിൽ ട്രക്കിംഗ് നടത്തി

Aug 25, 2025 05:27 AM

കേളകം പാലുകാച്ചി മലയിൽ ട്രക്കിംഗ് നടത്തി

കേളകം പാലുകാച്ചി മലയിൽ ട്രക്കിംഗ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall