ഇരിട്ടിയിൽ മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഇരിട്ടിയിൽ മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Aug 25, 2025 05:46 AM | By sukanya

ഇരിട്ടി:  കല്ല്യാട്ട് മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക ഹുൻസൂർ സ്വദേശിയാണ് ദർശിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദർശിതയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. കല്ല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 4 ലക്ഷം രൂപയും കാണാതായിരുന്നു. ഗൃഹനാഥയായ സുമതിയുടെ മകന്റെ ഭാര്യയാണ് ദർശിത.

ദർശിത സംഭവ ദിവസം രാവിലെ മകളുമായി സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. തുടർന്ന് യുവതിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക പൊലീസ് ആണ് യുവതിയുടെ ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. യുവതിയാണ് വീട്ടിൽ നിന്ന് സ്വർണം എടുത്ത് മൈസൂരുവിലേക്ക് കൊണ്ടുപോയതെന്ന പ്രാഥമിക വിവരം ലഭിച്ചിരുന്നു. നാളെ കസ്റ്റഡിയിലെടുത്ത യുവാവിനെ കേരള പൊലീസിന് കൈമാറും. കേസിൽ‌ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടുണ്ട്

Iritty

Next TV

Related Stories
സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

Aug 25, 2025 04:30 PM

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന്...

Read More >>
കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

Aug 25, 2025 03:23 PM

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ...

Read More >>
പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

Aug 25, 2025 03:09 PM

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ...

Read More >>
'ജാനുവേട്ടത്തിയും കേളപ്പാട്ടനും' എസ്‌.എൻ. കോളജിൽ

Aug 25, 2025 02:53 PM

'ജാനുവേട്ടത്തിയും കേളപ്പാട്ടനും' എസ്‌.എൻ. കോളജിൽ

'ജാനുവേട്ടത്തിയും കേളപ്പാട്ടനും' എസ്‌.എൻ....

Read More >>
“ജാനുവേട്ടത്തിയും കേളപ്പാട്ടനും

Aug 25, 2025 02:48 PM

“ജാനുവേട്ടത്തിയും കേളപ്പാട്ടനും" എസ്‌.എൻ. കോളജിൽ

“ജാനുവേട്ടത്തിയും കേളപ്പാട്ടനും" എസ്‌.എൻ....

Read More >>
രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തതെന്ന്  സണ്ണി ജോസഫ്

Aug 25, 2025 02:38 PM

രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തതെന്ന് സണ്ണി ജോസഫ്

രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തതെന്ന് സണ്ണി...

Read More >>
Top Stories

News Roundup

//Truevisionall