കണ്ണട ഒഴിവാക്കാൻ 30 സെക്കൻഡ് ശസ്ത്രക്രിയ ; റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ

കണ്ണട ഒഴിവാക്കാൻ 30 സെക്കൻഡ് ശസ്ത്രക്രിയ ;  റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ
Aug 25, 2025 02:24 PM | By Remya Raveendran

കോ​ഴി​ക്കോ​ട്:  മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി എ​ന്നെ​ന്നേ​ക്കു​മാ​യി ക​ണ്ണ​ട ഒ​ഴി​വാ​ക്കാ​നാ​കു​ന്ന നൂ​ത​ന ലാ​സി​ക് ശ​സ്ത്ര​ക്രി​യ​ സംവിധാനത്തിന് ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രിയിൽ തുടക്കമായി. നേ​ത്ര​സം​ര​ക്ഷ​ണ രം​ഗ​ത്തെ ലോ​ക​പ്ര​ശ​സ്ത ക​മ്പ​നി​യാ​യ സീ​സ് (ZEISS) വി​ക​സി​പ്പി​ച്ച റി​ലെ​ക്‌​സ് സ്മൈ​ൽ (ReLEx SMILE ) സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് വേ​ദ​നാ​ര​ഹി​ത​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ശ്രേ​യ​സ് രാ​മ​മൂ​ർ​ത്തി പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​തെ പോ​കു​ന്ന​വ​ർ​ക്കും സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണ​ട മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കുമെല്ലാം ഏറെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ് റി​ലെ​ക്‌​സ് സ്മൈ​ൽ ശ​സ്ത്ര​ക്രി​യയെന്ന് അദ്ദേഹം പറഞ്ഞു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് റി​ലെ​ക്സ് സ്മൈ​ൽ സം​വി​ധാ​നം വ​രു​ന്ന​ത്. ഹ്ര​സ്വ ദൃ​ഷ്ടി, അസ്റ്റിഗ്മാറ്റിസം തു​ട​ങ്ങി​യ നേ​ത്ര ത​ക​രാ​റു​ക​ൾ റി​ലെ​ക്സ് സ്മൈ​ൽ വ​ഴി പ​രി​ഹ​രി​ക്കാം. ഒ​രു ക​ണ്ണി​നു മു​പ്പ​ത് സെ​ക്ക​ൻ​ഡ് മാ​ത്രം സ​മ​യം മ​തി എ​ന്ന​തും പ​ര​മാ​വ​ധി മൂ​ന്നു മി​ല്ലി മീ​റ്റ​ർ വ​രെ​യു​ള്ള മു​റി​വെ ഉ​ണ്ടാ​ക്കു​ന്നു​ള്ളൂ​വെ​ന്ന​തും ശ​സ്ത്ര​ക്രി​യ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ രോ​ഗി​ക​ൾ​ക്ക് സാ​ധാ​രാ​ണ നി​ല​യി​ലേ​ക്കു മാ​റാ​നാ​കും. കോ​യ​മ്പ​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ദി ​ഐ ഫൗ​ണ്ടേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലാ​ണ് പു​തി​യ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി​ശേ​ഷ് . എ​ൻ, ചീ​ഫ് ഒ​പ്ടോ​മെ​ട്രി​സ്റ്റ് രാ​ജീ​വ് പി ​നാ​യ​ർ, ഡോ. ശ്രുതി പി ബാബു, കേ​ര​ള ഹെ​ഡ് ത​മി​ൾ സെ​ൽ​വ​ൻ, സെ​ന്‍റ​ർ മാ​നേ​ജ​ർ സ​ജി​ത്ത് ക​ണ്ണോ​ത്ത് തു​ട​ങ്ങി​യ​വ​ർ ഉദ്ഘാടന ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.ക​ൺ​സ​ൾ​ട്ടേ​ഷ​നും 2,500 രൂ​പ​യു​ടെ സ്കാ​നി​ങ്ങും സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടാ​തെ, ആ​ദ്യ നൂ​റു രോ​ഗി​ക​ൾ​ക്ക് 20,000 രൂ​പ ഡി​സ്കൗ​ണ്ടും ല​ഭി​ക്കും.



Relexsmiletechnology

Next TV

Related Stories
കണിച്ചാർ വളയംചാൽ റോഡിൽ  മിനി ലോറി മറിഞ്ഞ് അപകടം

Aug 25, 2025 05:12 PM

കണിച്ചാർ വളയംചാൽ റോഡിൽ മിനി ലോറി മറിഞ്ഞ് അപകടം

കണിച്ചാർ വളയംചാൽ റോഡിൽ മിനി ലോറി മറിഞ്ഞ് അപകടം...

Read More >>
ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ്  നൽകി മാധ്യമ പ്രവർത്തകൻ

Aug 25, 2025 05:04 PM

ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ് നൽകി മാധ്യമ പ്രവർത്തകൻ

ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ് നൽകി മാധ്യമ...

Read More >>
യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം കൈമാറി

Aug 25, 2025 04:50 PM

യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം കൈമാറി

യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം...

Read More >>
സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

Aug 25, 2025 04:30 PM

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന്...

Read More >>
കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

Aug 25, 2025 03:23 PM

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ...

Read More >>
പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

Aug 25, 2025 03:09 PM

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ...

Read More >>
Top Stories










News Roundup






//Truevisionall