രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തതെന്ന് സണ്ണി ജോസഫ്

രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തതെന്ന്  സണ്ണി ജോസഫ്
Aug 25, 2025 02:38 PM | By Remya Raveendran

ഇരിട്ടി : രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായുള്ള ആരോപണങ്ങളെ പാര്‍ട്ടി ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിന്റെ സസ്‌പെന്‍ഷന്‍ നടപടി പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനമാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്‍മാരുമായി ആശയവിനിമയം നടത്തി. ഐക്യകണ്ഠേനയാണ് സസ്‌പെന്‍ഷന്‍ തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു.പരാതി വന്ന ഉടനെ പാര്‍ട്ടി പദവി രാജിവച്ച് രാഹുല്‍ മാതൃക കാട്ടി. തുടര്‍നടപടികള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടിക്കോ നിയമപരമായോ പരാതികള്‍ ലഭിച്ചിട്ടില്ല. ആയതിനാല്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്നതിന് ന്യായീകരണമില്ല. അങ്ങനെയൊരു കീഴ് വഴക്കം  കേരള രാഷ്ടീയത്തില്‍ ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Sannyjosephkpcc

Next TV

Related Stories
കണിച്ചാർ വളയംചാൽ റോഡിൽ  മിനി ലോറി മറിഞ്ഞ് അപകടം

Aug 25, 2025 05:12 PM

കണിച്ചാർ വളയംചാൽ റോഡിൽ മിനി ലോറി മറിഞ്ഞ് അപകടം

കണിച്ചാർ വളയംചാൽ റോഡിൽ മിനി ലോറി മറിഞ്ഞ് അപകടം...

Read More >>
ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ്  നൽകി മാധ്യമ പ്രവർത്തകൻ

Aug 25, 2025 05:04 PM

ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ് നൽകി മാധ്യമ പ്രവർത്തകൻ

ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ് നൽകി മാധ്യമ...

Read More >>
യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം കൈമാറി

Aug 25, 2025 04:50 PM

യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം കൈമാറി

യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം...

Read More >>
സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

Aug 25, 2025 04:30 PM

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന്...

Read More >>
കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

Aug 25, 2025 03:23 PM

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ...

Read More >>
പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

Aug 25, 2025 03:09 PM

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ...

Read More >>
Top Stories

News Roundup

//Truevisionall