കേളകം : തലശ്ശേരി പ്രോജക്ട് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ടീം അംഗങ്ങൾ പാലുകാച്ചി മലയിൽ ട്രക്കിംഗും, രാമച്ചി ഉന്നതിയും സാർശിച്ചു. 35 അംഗ ടീമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.. ശാന്തിഗിരി മുതൽ പാലുകാച്ചി വരെയും തിരിച്ച് രാമച്ചി വഴി കരിയം കാപ്പ് ചീരംവേലി കടവിൽ വന്ന് സംഘം മടങ്ങി. ടീം കോഡിനേറ്റർ സുസ്മിത്, പാലുകാച്ചി വനം സംരക്ഷണ സമിതി പ്രസിഡൻഡ് സെബാസ്റ്റ്യൻ കുപ്പക്കാട്ട്, ഗൈഡ് സിജു മുഞ്ഞനാട്ട് എന്നിവർ നേതൃത്വം നൽകി.
Kelakam