എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു
Jun 21, 2025 04:25 PM | By Remya Raveendran

ഇരിട്ടി: നാഷണൽ എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് മൈക്കിൾ ചാണ്ടികൊല്ലിയിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എം വി തോമസ്, സെൻട്രൽ കമ്മിറ്റി ഓർഗനൈസ് സെക്രട്ടറി എം പവിത്രൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ പി ലക്ഷ്മണൻ പുന്നാട്, വാർഡ് കൗൺസിലർ വി ശശി, മധു തൊട്ടിയിൽ, പി വി രാജൻ, സുരേഷ് ബാബു.കെ പി, സതീഷ് ചന്ദ്രൻ, ബിജു ചാവശ്ശേരി, ജോഷി ജേക്കബ് എന്നിവർ സംസാരിച്ചു

Exservicecoordination

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ

Aug 21, 2025 10:47 AM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ...

Read More >>
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി

Aug 21, 2025 10:00 AM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍...

Read More >>
ഡിഗ്രി/പി.ജി സീറ്റൊഴിവ്

Aug 21, 2025 09:55 AM

ഡിഗ്രി/പി.ജി സീറ്റൊഴിവ്

ഡിഗ്രി/പി.ജി...

Read More >>
കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു

Aug 21, 2025 08:44 AM

കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു

കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി...

Read More >>
നെല്ലിയാമ്പതി വിനോദയാത്ര

Aug 21, 2025 06:22 AM

നെല്ലിയാമ്പതി വിനോദയാത്ര

നെല്ലിയാമ്പതി...

Read More >>
എസ് സി/എസ് ടി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ കോഴ്‌സുകൾ

Aug 21, 2025 06:20 AM

എസ് സി/എസ് ടി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ കോഴ്‌സുകൾ

എസ് സി/എസ് ടി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ...

Read More >>
News Roundup

//Truevisionall