കണ്ണൂർ : സംസ്ഥാന വനിതാവികസന കോർപറേഷന്റെ കീഴിൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളിൽ പട്ടികജാതി/വർഗ വിഭാഗക്കാർക്കായി റൂട്രോണിക്‌സ് നടത്തുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിൽ കുറഞ്ഞ ഫീസ് നിരക്കിൽ കോഴ്‌സുകൾ ആരംഭിക്കുന്നു. കെ പി എസ് സി നിയമനങ്ങൾക്ക് അനുയോജ്യമായ പി ജി ഡി സി എ, ഡി സി എ, ഡാറ്റാ എൻട്രി കോഴ്‌സുകൾ ചെയ്യാൻ താൽപര്യമുള്ള ഡിഗ്രി, പ്ലസ്ടു, എസ് എസ് എൽ സി യോഗ്യതയുള്ളവർ ആഗസ്റ്റ് 30 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2800572, 9496015018.
Applynow