ലിഫ്റ്റ് ഓപ്പറേറ്റർ നിയമനം

ലിഫ്റ്റ് ഓപ്പറേറ്റർ നിയമനം
Aug 21, 2025 05:26 AM | By sukanya

കണ്ണൂർ :ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എട്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സിയും ലിഫ്റ്റ് ഓപ്പറേറ്റിംഗിൽ ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ് .നിയമാനുസൃത ഇളവ് ബാധകം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് 30 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2700831

Appoinment

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ

Aug 21, 2025 10:47 AM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ...

Read More >>
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി

Aug 21, 2025 10:00 AM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍...

Read More >>
ഡിഗ്രി/പി.ജി സീറ്റൊഴിവ്

Aug 21, 2025 09:55 AM

ഡിഗ്രി/പി.ജി സീറ്റൊഴിവ്

ഡിഗ്രി/പി.ജി...

Read More >>
കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു

Aug 21, 2025 08:44 AM

കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു

കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി...

Read More >>
നെല്ലിയാമ്പതി വിനോദയാത്ര

Aug 21, 2025 06:22 AM

നെല്ലിയാമ്പതി വിനോദയാത്ര

നെല്ലിയാമ്പതി...

Read More >>
എസ് സി/എസ് ടി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ കോഴ്‌സുകൾ

Aug 21, 2025 06:20 AM

എസ് സി/എസ് ടി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ കോഴ്‌സുകൾ

എസ് സി/എസ് ടി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ...

Read More >>
News Roundup






//Truevisionall