കണ്ണൂർ :ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാംവർഷ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.കോം കോ ഓപ്പറേഷൻ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.കോം കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച്, ഫിഷർമാൻ വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ടെത്തണം. ഫോൺ: 8547005059, 9605228016
Vacancy