ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം, 5 മരണം

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം, 5 മരണം
Jul 1, 2025 02:06 PM | By Remya Raveendran

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേരുടെ നില​ഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും മരിച്ചവരിൽ രണ്ട് സ്ത്രീകളായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Sivakasi

Next TV

Related Stories
നവരാത്രി ആഘോഷം: മണത്തണ ചപ്പാരം ക്ഷേത്ര പരിപാലന സമിതി യോഗം ചേർന്നു

Jul 27, 2025 11:08 PM

നവരാത്രി ആഘോഷം: മണത്തണ ചപ്പാരം ക്ഷേത്ര പരിപാലന സമിതി യോഗം ചേർന്നു

നവരാത്രി ആഘോഷം: മണത്തണ ചപ്പാരം ക്ഷേത്ര പരിപാലന സമിതി യോഗം...

Read More >>
അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jul 27, 2025 10:41 PM

അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
 കൊട്ടിയൂർ ഉൽസവകാലത്തെ ഗതാഗത കുരുക്കിനുള്ള പരിഹാര നിർദ്ദേശവുമായി മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റി

Jul 27, 2025 10:16 PM

കൊട്ടിയൂർ ഉൽസവകാലത്തെ ഗതാഗത കുരുക്കിനുള്ള പരിഹാര നിർദ്ദേശവുമായി മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റി

കൊട്ടിയൂർ ഉൽസവകാലത്തെ ഗതാഗത കുരുക്കിനുള്ള പരിഹാര നിർദ്ദേശവുമായി മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ...

Read More >>
മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഘട്ടിൽ അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്ന് സജീവ് ജോസഫ് എം എൽ എ

Jul 27, 2025 08:34 PM

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഘട്ടിൽ അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്ന് സജീവ് ജോസഫ് എം എൽ എ

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഘട്ടിൽ അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്ന് സജീവ് ജോസഫ് എം എൽ...

Read More >>
മയക്ക് മരുന്നുമായി യുവതികളടക്കം മൂന്ന് പേർ പിടിയിൽ

Jul 27, 2025 06:35 PM

മയക്ക് മരുന്നുമായി യുവതികളടക്കം മൂന്ന് പേർ പിടിയിൽ

മയക്ക് മരുന്നുമായി യുവതികളടക്കം മൂന്ന് പേർ...

Read More >>
വെമ്പുഴ കരകവിഞ്ഞു , രണ്ടു വീടുകളിലും മലയോര ഹൈവേയിലും വെള്ളം കയറി

Jul 27, 2025 04:53 PM

വെമ്പുഴ കരകവിഞ്ഞു , രണ്ടു വീടുകളിലും മലയോര ഹൈവേയിലും വെള്ളം കയറി

വെമ്പുഴ കരകവിഞ്ഞു, രണ്ടു വീടുകളിലും മലയോര ഹൈവേയിലും വെള്ളം...

Read More >>
Top Stories

News Roundup

//Truevisionall