വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ല; അതീവ ഗുരുതര നിലയിൽ തുടരുന്നു

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ല; അതീവ ഗുരുതര നിലയിൽ തുടരുന്നു
Jul 2, 2025 02:09 PM | By Remya Raveendran

തിരുവനന്തപുരം :   മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ല. അതീവ ഗുരുതര നിലയിൽ തുടരുകയാണ് വി എസ്. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ. സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ തുടരുന്നു.

രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. അതേസമയം. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Vsachudanandan

Next TV

Related Stories
 കൊട്ടിയൂർ ഉൽസവകാലത്തെ ഗതാഗത കുരുക്കിനുള്ള പരിഹാര നിർദ്ദേശവുമായി മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റി

Jul 27, 2025 10:16 PM

കൊട്ടിയൂർ ഉൽസവകാലത്തെ ഗതാഗത കുരുക്കിനുള്ള പരിഹാര നിർദ്ദേശവുമായി മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റി

കൊട്ടിയൂർ ഉൽസവകാലത്തെ ഗതാഗത കുരുക്കിനുള്ള പരിഹാര നിർദ്ദേശവുമായി മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ...

Read More >>
മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഘട്ടിൽ അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്ന് സജീവ് ജോസഫ് എം എൽ എ

Jul 27, 2025 08:34 PM

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഘട്ടിൽ അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്ന് സജീവ് ജോസഫ് എം എൽ എ

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഘട്ടിൽ അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്ന് സജീവ് ജോസഫ് എം എൽ...

Read More >>
മയക്ക് മരുന്നുമായി യുവതികളടക്കം മൂന്ന് പേർ പിടിയിൽ

Jul 27, 2025 06:35 PM

മയക്ക് മരുന്നുമായി യുവതികളടക്കം മൂന്ന് പേർ പിടിയിൽ

മയക്ക് മരുന്നുമായി യുവതികളടക്കം മൂന്ന് പേർ...

Read More >>
വെമ്പുഴ കരകവിഞ്ഞു , രണ്ടു വീടുകളിലും മലയോര ഹൈവേയിലും വെള്ളം കയറി

Jul 27, 2025 04:53 PM

വെമ്പുഴ കരകവിഞ്ഞു , രണ്ടു വീടുകളിലും മലയോര ഹൈവേയിലും വെള്ളം കയറി

വെമ്പുഴ കരകവിഞ്ഞു, രണ്ടു വീടുകളിലും മലയോര ഹൈവേയിലും വെള്ളം...

Read More >>
മഴയിൽ കുതിർന്ന് മലയോരം , കോടികളുടെ നാശനഷ്ടം

Jul 27, 2025 03:51 PM

മഴയിൽ കുതിർന്ന് മലയോരം , കോടികളുടെ നാശനഷ്ടം

മഴയിൽ കുതിർന്ന് മലയോരം, കോടികളുടെ...

Read More >>
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു, തലയുടെ മുൻഭാ​ഗത്ത് പരിക്ക്

Jul 27, 2025 03:24 PM

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു, തലയുടെ മുൻഭാ​ഗത്ത് പരിക്ക്

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു, തലയുടെ മുൻഭാ​ഗത്ത്...

Read More >>
Top Stories

News Roundup

//Truevisionall