കേളകം: കേളകം സുഹൃത് സംഘം വാർഷിക യോഗം നടത്തി. കുണ്ടേരി കളപ്പുര ഭവനിൽ നടത്തിയ പരിപാടി എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കേളകം സുഹൃത് സംഘം പ്രസിഡണ്ട്.തോമസ് കളപ്പുര, ഭാരവാഹികളായ സുനിൽ പി ഉണ്ണി, കെ.എം.അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
Kelakam