മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത:  ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
Aug 3, 2025 10:24 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്.

Rain

Next TV

Related Stories
കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

Aug 3, 2025 01:06 PM

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂരിൽ വൻ മയക്കുമരുന്ന്...

Read More >>
തൊക്കിലങ്ങാടിയിൽ വാഹനാപകടം:  നാലു പേർക്ക് പരിക്ക്

Aug 3, 2025 12:55 PM

തൊക്കിലങ്ങാടിയിൽ വാഹനാപകടം: നാലു പേർക്ക് പരിക്ക്

തൊക്കിലങ്ങാടിയിൽ വാഹനാപകടം: നാലു പേർക്ക് പരിക്ക്...

Read More >>
കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു

Aug 3, 2025 12:10 PM

കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു

കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിനെ...

Read More >>
ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു

Aug 3, 2025 10:49 AM

ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു

ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു; വിടവാങ്ങിയത് കണ്ണൂരിന്‍റെ സ്വന്തം 'രണ്ടു രൂപ...

Read More >>
കമ്മ്യൂണിക്കോർ അഞ്ചാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി

Aug 3, 2025 08:42 AM

കമ്മ്യൂണിക്കോർ അഞ്ചാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി

കമ്മ്യൂണിക്കോർ അഞ്ചാം ഘട്ട സഹവാസ പഠന ക്യാമ്പിന്...

Read More >>
ഖാദി ഓണം മേള ആഗസ്റ്റ് നാല് മുതല്‍.

Aug 3, 2025 08:36 AM

ഖാദി ഓണം മേള ആഗസ്റ്റ് നാല് മുതല്‍.

ഖാദി ഓണം മേള ആഗസ്റ്റ് നാല്...

Read More >>
News Roundup






//Truevisionall