കമ്മ്യൂണിക്കോർ അഞ്ചാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി

കമ്മ്യൂണിക്കോർ അഞ്ചാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി
Aug 3, 2025 08:42 AM | By sukanya

കണ്ണൂർ : കുടുംബശ്രീ സംസ്ഥാനത്തെ തദ്ദേശിയ പ്രത്യേക പ്രൊജക്റ്റ്‌ മേഖലകളിൽ നടപ്പിലാക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി കമ്മ്യൂണിക്കോറിൻ്റെ അഞ്ചാം ഘട്ട പരിശീലനത്തിന് ആറളം വന്യ ജീവി സങ്കേതത്തിൽ തുടക്കമായി.ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശേഷി വികസിപ്പിക്കുകയും.

അത് വഴി കൂടുതൽ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യക്ക് അകത്തും പുറത്തും തദ്ദേശിയ മേഖലയിലെ കുട്ടികൾക്ക് അവസരം നൽകാനുമാണ് പദ്ധതിലക്ഷ്യം.കണ്ണൂർ ജില്ലയിൽ ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ മേഖലയിൽ ആണ് പദ്ധതി ആദ്യ ഘട്ടം നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചാമത്തെ സഹവാസ ക്യാമ്പ് ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ മുഖ്യാതിഥിതിയായി . അസി വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ , അധ്യാപകൻ ആൽബിൻ തോമസ് , അസി കോർഡിനേറ്റർ പ്രിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി സനൂപ് സ്വാഗതവും അഗ്രി എക്സ്പേർട്ട് കെ അക്ഷയ നന്ദിയും പറഞ്ഞു .

പുനരധിവാസ മേഖലയിലെ 12നും 18 നും ഇടയിൽ പ്രായമുള്ള 30 കുട്ടികൾ ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

2 ബാച്ചുകളിൽ ആയി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിശീലനങ്ങളാണ് കമ്മ്യൂണിക്കോർ പദ്ധതി വഴി നടപ്പിലാക്കുക.

Kannur

Next TV

Related Stories
ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു

Aug 3, 2025 10:49 AM

ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു

ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു; വിടവാങ്ങിയത് കണ്ണൂരിന്‍റെ സ്വന്തം 'രണ്ടു രൂപ...

Read More >>
മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത:  ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

Aug 3, 2025 10:24 AM

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച്...

Read More >>
ഖാദി ഓണം മേള ആഗസ്റ്റ് നാല് മുതല്‍.

Aug 3, 2025 08:36 AM

ഖാദി ഓണം മേള ആഗസ്റ്റ് നാല് മുതല്‍.

ഖാദി ഓണം മേള ആഗസ്റ്റ് നാല്...

Read More >>
സൈക്കോളജിസ്റ്റ് നിയമനം

Aug 3, 2025 06:48 AM

സൈക്കോളജിസ്റ്റ് നിയമനം

സൈക്കോളജിസ്റ്റ്...

Read More >>
സ്‌പോട്ട് അഡ്മിഷന്‍

Aug 3, 2025 06:44 AM

സ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട്...

Read More >>
വടകരയിൽ 3 ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

Aug 3, 2025 06:37 AM

വടകരയിൽ 3 ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

വടകരയിൽ 3 ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം...

Read More >>
News Roundup






//Truevisionall