കണ്ണൂർ :കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് കാർ യാത്രക്കാരായ നാലു പേർക്ക് പരിക്ക്. തലശ്ശേരിയിൽ നിന്നും മട്ടന്നൂരിലേക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടാവിരുന്ന ഒരു കുട്ടി അടക്കം നാലു പേർക്കാണ് നിസ്സാര പരിക്കേറ്റത്. പരിക്കേറ്റവർ കൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
Koothuparamba