അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം
Aug 19, 2025 05:26 AM | By sukanya

കണ്ണൂർ :കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോമില്‍ ലുനാറ്റിക്ക് പ്രിസണേഴ്‌സിനെ നിരീക്ഷിക്കുന്നതിന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ഏഴ് ഒഴിവുകള്‍ ഉണ്ട്. എസ് എസ് എല്‍ സി പാസായ 55 വയസ്സില്‍ താഴെയുള്ള, ഷേപ്പ്-ഒന്ന് മെഡിക്കല്‍ കാറ്റഗറിയില്‍ വരുന്ന വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാര്‍ഡിന്റെ പകര്‍പ്പ്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 23 ന് വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0497 2700069

Appoinment

Next TV

Related Stories
വ്യാജ മാല മോഷണക്കേസ്: പൊലീസ് പീഡനത്തിന് ഇരയായി ബിന്ദുവിന് സഹായ ഹസ്തവുമായി എംജിഎം ഗ്രൂപ്പ്

Sep 10, 2025 07:51 PM

വ്യാജ മാല മോഷണക്കേസ്: പൊലീസ് പീഡനത്തിന് ഇരയായി ബിന്ദുവിന് സഹായ ഹസ്തവുമായി എംജിഎം ഗ്രൂപ്പ്

വ്യാജ മാല മോഷണക്കേസ്:പൊലീസ് പീഡനത്തിന് ഇരയായി ബിന്ദുവിന് സഹായ ഹസ്തവുമായി എംജിഎം...

Read More >>
പ്രീമാരിറ്റൽ ആൻ്റ് പോസ്റ്റുമാരിറ്റൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

Sep 10, 2025 05:00 PM

പ്രീമാരിറ്റൽ ആൻ്റ് പോസ്റ്റുമാരിറ്റൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

പ്രീമാരിറ്റൽ ആൻ്റ് പോസ്റ്റുമാരിറ്റൽ കൗൺസിലിംഗ് ക്ലാസ്...

Read More >>
സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ ജോർജ്ജ്

Sep 10, 2025 03:49 PM

സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ ജോർജ്ജ്

സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ...

Read More >>
മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ്  സംഘടിപ്പിച്ചു

Sep 10, 2025 03:41 PM

മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ് ...

Read More >>
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

Sep 10, 2025 03:31 PM

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ...

Read More >>
‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

Sep 10, 2025 02:40 PM

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി...

Read More >>
Top Stories

News Roundup

//Truevisionall