കണ്ണൂർ: കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹോസ്റ്റൽ കം മെസ്സ് സൂപ്പർവൈസറെ നിയമിക്കുന്നു. താല്പര്യമുള്ളവർ ആഗസ്റ്റ് 27 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം. വിശദവിവരങ്ങൾ www.gcek.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ : 0497-2780225.
Interview