ഇരിട്ടി : സമഗ്ര മറ്റത്തിന് സമര സമർപ്പണം എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദർശൻ 2025 മണ്ഡലം തല ക്യാംപെയ്ൻ ഇരിട്ടി ബ്ലോക്കിൽ ആറളം മണ്ഡലത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് പി.എ. നസീർ ഉദ്ഘാടനം ചെയ്തു. ലില്ലി മുരിയംകരി അധ്യക്ഷത വഹിച്ചു . ശ്രീജ മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഷീജിനടു പ്പറമ്പിൽ, രജിത മാവില, മിനി പ്രസാദ്, വി.ടി. തോമസ്, സാജു യോമസ്, ജിമ്മി അന്തിനാട്ട്. ബിന്ദു, ഉഷ അരവിന്ദ്, മേഴ്സി, ഷേർളി അലക്സാണ്ടർ, ഫിലോമിന ടിച്ചർ, ആശ ഷീബു, ആൻസമ്മ കുറ്റാരപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു .
iritty