ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു

ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു
Aug 29, 2025 09:30 AM | By sukanya

ഉളിക്കൽ : പരിയാരത്ത് നിന്ന് മണിപ്പാറയിലേക്ക് പോകുന്ന ഓട്ടോ ടാക്സിയാണ് പുഴയിലേയ്ക്ക് മറിഞ്ഞത്. വാഹനത്തി ലുണ്ടായിരുന്ന മൂന്ന് പേരും ഒഴുകിപ്പോയി. വാഹന ഉടമയായ ജോസ് കുഞ്ഞ്, അജിലേഷ് എന്നിവർ നീന്തിരക്ഷപ്പെട്ടു. അഭിലാഷ് വെള്ളത്തിൽ ദൂരേക്ക് പോയപ്പോൾ പുഴയോരത്തുള്ള കാട്ടു വള്ളികളിയിൽ പിടിച്ചു നിന്നു. ഇയാളെ നാട്ടുകാരും ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് ചേർന്ന് രക്ഷപ്പെടുത്തി. പുലർച്ചെ 3.15നായിരുന്നു സംഭവം. അസി. സ്റ്റേഷൻ ഓഫീസർ മാരായ ബെന്നി ദേവസ്യ, അശോകൻ, SFRO സുമേഷ്, FRO (D)നൗഷാദ്, അനു, FRO അനീഷ് മാത്യു, അരുൺ, സുരജ്,HG ധനേഷ്, ബിനോയി, മാത്യു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു, സംഭവ സ്ഥലത്തുണ്ടായിരുന്ന ഉളിക്കൽ പോലീസ് ജീപ്പിൽ രക്ഷപ്പെടുത്തിയ ആളെ ആശുപത്രിയിൽ എത്തിച്ചു.

Accident

Next TV

Related Stories
ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്തെ ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട്

Aug 29, 2025 01:58 PM

ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്തെ ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട്

ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്തെ ഒൻപത് അണക്കെട്ടുകളിൽ റെഡ്...

Read More >>
നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; ഹർജി തള്ളി

Aug 29, 2025 01:09 PM

നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; ഹർജി തള്ളി

നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; ഹർജി...

Read More >>
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

Aug 29, 2025 11:33 AM

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക്...

Read More >>
കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി മരിച്ചു

Aug 29, 2025 10:42 AM

കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി മരിച്ചു

കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി...

Read More >>
മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

Aug 29, 2025 05:10 AM

മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു...

Read More >>
കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

Aug 29, 2025 05:07 AM

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall