തത്തയെ കെണിവെച്ച് പിടികൂടി: വീട്ടുടമക്കെതിരെ കേസെടുത്ത് വനം വകുപ്പ്

തത്തയെ കെണിവെച്ച് പിടികൂടി:  വീട്ടുടമക്കെതിരെ കേസെടുത്ത് വനം വകുപ്പ്
Aug 29, 2025 07:10 PM | By sukanya

കൊയിലാണ്ടി: കോഴിക്കോട് നരിക്കുനി ഭാഗത്തുള്ള വയലിൽ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് കൂട്ടിലടച്ചു വളർത്തുകയായിരുന്ന തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് സംഘം വീട്ടിലെത്തിയത്.

ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ കെ കെ സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിധിൻ കെഎസ്, നീതു എസ് തങ്കച്ചൻ, ഡ്രൈവർ സതീഷ് കുമാർ എന്നിവരാണ് തത്തയെ കൂട് സഹിതം കസ്റ്റഡിയിലെടുത്തത്.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ-2 പട്ടികയിൽ പെടുന്നതാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിരത്തത്തകൾ. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ഏഴു വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Koyilandi

Next TV

Related Stories
അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ 'തിമിർത്തോണം'

Aug 29, 2025 09:46 PM

അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ 'തിമിർത്തോണം'

അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ...

Read More >>
ഒന്നിച്ചോണം ' ഓണാഘോഷവും ഓണസദ്യയും  നടന്നു

Aug 29, 2025 04:43 PM

ഒന്നിച്ചോണം ' ഓണാഘോഷവും ഓണസദ്യയും നടന്നു

'ഒന്നിച്ചോണം ' ഓണാഘോഷവും ഓണസദ്യയും ...

Read More >>
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്: ഡോക്ടർക്കെതിരെ കേസെടുത്തു

Aug 29, 2025 03:36 PM

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്: ഡോക്ടർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്: ഡോക്ടർക്കെതിരെ...

Read More >>
ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണം; സുപ്രീംകോടതിയെ സമീപിച്ച് ടിവികെ

Aug 29, 2025 03:26 PM

ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണം; സുപ്രീംകോടതിയെ സമീപിച്ച് ടിവികെ

ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണം; സുപ്രീംകോടതിയെ സമീപിച്ച്...

Read More >>
കീഴ്പ്പള്ളി ഇടവേലി ഗവൺമെന്റ് എൽപി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

Aug 29, 2025 03:14 PM

കീഴ്പ്പള്ളി ഇടവേലി ഗവൺമെന്റ് എൽപി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

കീഴ്പ്പള്ളി ഇടവേലി ഗവൺമെന്റ് എൽപി സ്കൂളിൽ ഓണാഘോഷം...

Read More >>
കനത്ത മഴ ; കണ്ണൂർ മുളപ്രപാലം വെള്ളത്തിൽ മുങ്ങി

Aug 29, 2025 02:37 PM

കനത്ത മഴ ; കണ്ണൂർ മുളപ്രപാലം വെള്ളത്തിൽ മുങ്ങി

കനത്ത മഴ ; കണ്ണൂർ മുളപ്രപാലം വെള്ളത്തിൽ...

Read More >>
Top Stories

News Roundup

//Truevisionall