മലയോരത്ത് നിന്നും ഒരു ആക്ഷൻ ത്രില്ലർ; അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 ന് തിയേറ്ററിലേക്ക്

മലയോരത്ത് നിന്നും ഒരു ആക്ഷൻ ത്രില്ലർ; അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 ന് തിയേറ്ററിലേക്ക്
Sep 7, 2025 11:46 PM | By sukanya

ഇരിട്ടി: മിഡ്‌നെറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 ന് തിയേറ്ററിലേക്ക്. ബിഗ് ബോസ് സീസൺ 5 വിന്നറും സോഷ്യൽ മീഡിയ സ്റ്റാറുമായ അഖിൽ മാരാർ നായകനാകുന്ന ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഇരിട്ടി, കണ്ണവം, വയനാട് മേഖലകളിലാണ്. ആക്ഷൻ ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണചിത്രം നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉദയകുമാർ, സരിത സുരേഷ്, ഷൈൻ ദാസ് എന്നിവരാണ്. ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അഖിൽ മാരാറിനെ കൂടാതെ അഭിഷേക് ശ്രീകുമാർ. സറീനാ ജോൺസൺ, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്,കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ, ജാഫർ ഇടുക്കി,ജോയ് മാത്യു, കോട്ടയം നസീർ,കോട്ടയം രമേശ് ,ദിനേശ് ആലപ്പി,ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാർ, ഉദയ കുമാർ,ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, സുധി കൃഷ്, നസീർ ഷൊർണുർ, അർസിൻ സെബിൻ ആസാദ്, അശോകൻ മണത്തണ, ശ്രീഷ്‌മ ഷൈൻ ദാസ്, വീണ (അമ്മു ) സുമയ്യ സലാം, ശ്രീഷ സുബ്രമണ്യൻ, ബിന്ദു ബാല, പ്രിയ ബിജു ഐഷ ബിൻഎന്നിവരും അഭിനയിക്കുന്നു. അഞ്ചു ചെറുപ്പക്കാരുടെ ഒരു യാത്രയും അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ പ്രശ്നങ്ങളുമാണ് മുള്ളൻകൊല്ലിഎന്ന അതിർത്തി മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം പറയുന്നത്.

സംഗീതം - ജെനീഷ് ജോൺ .സാജൻ കെ. റാം, ഗാന രചന വൈശാഖ് സുഗുണൻ, ഷിബി പനങ്ങാട്ട്. ബാക്ക് ഗ്രൗണ്ട് സ്കോർ സാജൻ കെ. റാം, ഛായാഗ്രഹണം - എൽബൻകൃഷ്ണ. എഡിറ്റിംഗ് - രജീഷ് ഗോപി.ട്രെയിലെർ കട്ട്സ് ഡോൺ മാക്സ്. കലാസംവിധാനം - അജയ് മങ്ങാട്. കോസ്റ്റ്യും ഡിസൈൻ - സമീറാ സനീഷ്.

മേക്കപ്പ് - റോണക്സ് സേവ്യർ. ത്രിൽസ് - കലൈ കിംഗ്സൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - എസ്. പ്രജീഷ്.(സാഗർ), അസ്സോസ്സിയേറ്റ് ഡയറക്ടർ ബ്ലസൻ എൽസ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനുസ് ബാബു തിരൂർ.

പ്രൊഡക്ഷൻ മാനേജർ അതുൽ തലശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്, പി ആർ ഒ എം കെ ഷെജിൻ.

midnight in mullankolli

Next TV

Related Stories
കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക ദിനം  ആഘോഷിച്ചു.

Sep 8, 2025 08:05 PM

കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു.

കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക ദിനം ...

Read More >>
മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Sep 8, 2025 03:46 PM

മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം...

Read More >>
ജാഗ്രത വേണം, നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും

Sep 8, 2025 03:35 PM

ജാഗ്രത വേണം, നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും

ജാഗ്രത വേണം, നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും...

Read More >>
അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു

Sep 8, 2025 03:06 PM

അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു

അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ്...

Read More >>
ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന്

Sep 8, 2025 02:42 PM

ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന്

ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി...

Read More >>
അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ സർക്കാർ

Sep 8, 2025 02:31 PM

അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ സർക്കാർ

അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ...

Read More >>
Top Stories

News Roundup

//Truevisionall