ഓണാവധിക്ക്‌ ശേഷം ഇന്ന്‌ സ്‌കൂളുകൾ തുറക്കും

ഓണാവധിക്ക്‌ ശേഷം ഇന്ന്‌ സ്‌കൂളുകൾ തുറക്കും
Sep 8, 2025 06:07 AM | By sukanya

കണ്ണൂർ : ഓണാവധിക്ക്‌ ശേഷം തിങ്കളാഴ്‌ച സ്‌കൂളുകൾ തുറക്കും. പാദവാർഷിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച ശേഷം 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് പഠന പിന്തുണ നൽകും.

ഇത് സംബന്ധിച്ച് മാർഗ നിർദേശങ്ങൾ വ്യക്‌തമാക്കി പൊതു വിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ പുറപ്പെടുവിച്ചു.സ്‌കൂൾതല വിശകലന യോഗം ചേരണം. പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിക്കുന്ന സംസ്ഥാന തല ഉദ്യോഗസ്ഥർ, ഡയറ്റ് പ്രിൻസിപ്പൽ, ഡി ഡി ഇ, ഡി ഇ ഒ, സമഗ്ര ശിക്ഷാ ഡി പി സി മിഷൻ കോഡിനേറ്റർ എന്നിവരടങ്ങുന്ന ജില്ലാ സമിതി അതത് ജില്ലകളിൽ പഠന പിന്തുണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം.

ചുമതലപ്പെട്ട എല്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വിദ്യാലയങ്ങൾ സന്ദർശിക്കുകയും പഠന പിന്തുണ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ അക്കാദമിക ഇടപെടലുകൾ ഡയറ്റും സമഗ്ര ശിക്ഷയും നടത്തണമെന്നും സർക്കുലറിൽ പറയുന്നു.

Thiruvanaththapuram

Next TV

Related Stories
കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക ദിനം  ആഘോഷിച്ചു.

Sep 8, 2025 08:05 PM

കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു.

കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക ദിനം ...

Read More >>
മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Sep 8, 2025 03:46 PM

മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം...

Read More >>
ജാഗ്രത വേണം, നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും

Sep 8, 2025 03:35 PM

ജാഗ്രത വേണം, നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും

ജാഗ്രത വേണം, നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും...

Read More >>
അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു

Sep 8, 2025 03:06 PM

അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു

അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ്...

Read More >>
ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന്

Sep 8, 2025 02:42 PM

ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന്

ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി...

Read More >>
അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ സർക്കാർ

Sep 8, 2025 02:31 PM

അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ സർക്കാർ

അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ...

Read More >>
Top Stories

News Roundup

//Truevisionall