കണ്ണൂർ : എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിനാല്‍ ചട്ടുകപ്പാറ എച്ച് എസ്, കോറലാട്, ചിറാട്ട്മൂല, ചട്ടുകപ്പാറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 10 ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ഫ്രഞ്ച് പെറ്റ്, വനിതാ ഇന്‍ഡസ്ട്രി, പ്രഗതി ഫുഡ്, ചട്ടുകപ്പാറ ടവര്‍, ചെറുവത്തലമട്ട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണി വരെയും വൈദ്യുതി മുടങ്ങും.

Kseb