വികസന സദസ്സിന്റെ ലോഗോ പ്രകാശനം ചെയ്തു

വികസന സദസ്സിന്റെ ലോഗോ പ്രകാശനം ചെയ്തു
Sep 20, 2025 06:10 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്ന വികസന സദസ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ എന്നിവർ സന്നിഹിതരായി.

വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 22ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ നിർവഹിക്കും. കേരളം ഇന്നോളം ആർജ്ജിച്ച സർവതലസ്പർശിയായ നേട്ടങ്ങളും വികസന മുന്നേറ്റങ്ങളും സംബന്ധിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും നാടിന്റെ ഇനിയുള്ള വികസനഗതി തീരുമാനിക്കുന്നതിന് ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനുമാണ് വികസന സദസ്സിലൂടെ ലക്ഷ്യമിടുന്നത്.



Thiruvanaththapuram

Next TV

Related Stories
വൈദ്യുതി മുടങ്ങും

Feb 17, 2026 06:56 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും നൽകി

Feb 17, 2026 06:45 AM

ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും നൽകി

ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും...

Read More >>
ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും നൽകി

Feb 17, 2026 06:42 AM

ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും നൽകി

ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും...

Read More >>
ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു.

Feb 17, 2026 06:38 AM

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു.

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും...

Read More >>
കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

Feb 16, 2026 07:27 PM

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ...

Read More >>
റോഡ്  പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

Feb 16, 2026 06:28 PM

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു...

Read More >>
Top Stories










GCC News