ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും നൽകി

ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും നൽകി
Feb 17, 2026 06:42 AM | By sukanya

ഇരിട്ടി: ദീർഘകാലമായി ഇരിട്ടി ഇർഷാദുൽ ഇസ്ലാം കേന്ദ്ര മദ്റസയിൽ പ്രധാന അധ്യാപകനായി സേവനം ചെയ്ത ഇരിട്ടി മാത്രക്കൽ മുബശ്ശിർ ഹുദവിയെ ഇരിട്ടി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയും മദ്റസ അധ്യാപകരും ചേർന്ന് അനുമോദിച്ചു.ജോലി ആവശ്യാർത്ഥം

വിദേശത്ത് പോകുന്നതിനുള്ള യാത്രയയപ്പും നൽകി.ഇരിട്ടി ഗ്രാൻ്റ് ജുമാ മസ്ജിദ് ഖതീബ് റിയാസ് ഹുദവി താനൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി , യോഗം ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി റസാഖ് ഹാജി,

മദ്റസ കോഓർഡിനേറ്റർ ഷൗക്കത്തലി മൗലവി മഹല്ല് വൈസ് പ്രസിഡണ്ട് അറഫ മുസ്തഫ ഹാജി , സ്റ്റഫ് സെക്രട്ടറി ഉബൈദ് അൻവരി ,ഖാദർ മൗലവി , റമീസ് മൗലവി കീഴൂർ , അലി മൗലവി കരുമാങ്കയം എന്നിവർ സംസാരിച്ചു

Iritty

Next TV

Related Stories
മാധ്യമ പ്രവര്‍ത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Feb 17, 2026 08:11 AM

മാധ്യമ പ്രവര്‍ത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

മാധ്യമ പ്രവര്‍ത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ...

Read More >>
വൈദ്യുതി മുടങ്ങും

Feb 17, 2026 06:56 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും നൽകി

Feb 17, 2026 06:45 AM

ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും നൽകി

ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും...

Read More >>
ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു.

Feb 17, 2026 06:38 AM

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു.

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും...

Read More >>
കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

Feb 16, 2026 07:27 PM

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ...

Read More >>
റോഡ്  പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

Feb 16, 2026 06:28 PM

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു...

Read More >>
Top Stories

News Roundup

GCC News

Entertainment News