മാധ്യമ പ്രവര്‍ത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

മാധ്യമ പ്രവര്‍ത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Feb 17, 2026 08:11 AM | By sukanya

തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്‌കാര ജേതാക്കളെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു.

അച്ചടിമാധ്യമ വിഭാഗംമികച്ച റിപ്പോര്‍ട്ടര്‍ (മലയാളം) എം.വി. വസന്ത് (ബ്യൂറോ ചീഫ്, പാലക്കാട്, ദീപിക/ രാഷ്ട്രദീപിക )അവാര്‍ഡിന് അര്‍ഹമായ വാര്‍ത്ത: ''കൊഴിയരുത് പൊന്‍വസന്തം'' എന്ന വാര്‍ത്താപരമ്പര

'ബ്രിഡ്ജ്' -അട്ടപ്പാടിയിലെ നിശബ്ദ വിപ്ലവം''

പ്രത്യേക പരാമര്‍ശം

വിനോദ് പായം ( ദേശാഭിമാനി, കണ്ണൂര്‍ ബ്യൂറോ ചീഫ്)

അവാര്‍ഡിന് അര്‍ഹമായ വാര്‍ത്ത: ''മാറ്റം; അത് ദൃശ്യമാണ്'', രോഗം: അത് മാറ്റാനുള്ളതാണ് '', വീട്: ഒപ്പം പാര്‍ക്കാനുള്ളതാണ്''

മികച്ച റിപ്പോര്‍ട്ടര്‍ (ഇംഗ്ലീഷ്)

എസ്.ആര്‍. പ്രവീണ്‍ (പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ദ ഹിന്ദു)

അവാര്‍ഡിന് അര്‍ഹമായ വാര്‍ത്ത : ഹൗ കേരള ഇറാഡിക്കേറ്റഡ് എക്‌സ്ട്രീം പോവര്‍ട്ടി

മികച്ച ഫോട്ടോഗ്രാഫര്‍: ശരത് കല്‍പ്പാത്തി (ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി, പാലക്കാട്)

അവാര്‍ഡിന് അര്‍ഹമായ വാര്‍ത്താചിത്രം: ''ക്ലീന്‍ ബൌള്‍ഡ്''- മരുതറോഡ് പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നു''


ദൃശ്യമാധ്യമ വിഭാഗം; മികച്ച റിപ്പോര്‍ട്ടര്‍ (മലയാളം)- രണ്ട് പേര്‍ക്ക്


1. ഇ.വി. ഉണ്ണികൃഷ്ണന്‍ (അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍, മാതൃഭൂമി ന്യൂസ്, തിരുവനന്തപുരം)


അവാര്‍ഡിന് അര്‍ഹമായ വാര്‍ത്ത: ''കുട്ടിയമ്മയുടെ സ്വപ്നവീട്''

Thiruvanaththapuram

Next TV

Related Stories
പി.എസ്.സി അഭിമുഖം

Feb 17, 2026 09:29 AM

പി.എസ്.സി അഭിമുഖം

പി.എസ്.സി...

Read More >>
കോ ഓര്‍ഡിനേറ്റര്‍ നിയമനം

Feb 17, 2026 09:27 AM

കോ ഓര്‍ഡിനേറ്റര്‍ നിയമനം

കോ ഓര്‍ഡിനേറ്റര്‍...

Read More >>
'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകും': മുഖ്യമന്ത്രി

Feb 17, 2026 09:24 AM

'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകും': മുഖ്യമന്ത്രി

'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകും':...

Read More >>
വൈദ്യുതി മുടങ്ങും

Feb 17, 2026 06:56 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും നൽകി

Feb 17, 2026 06:45 AM

ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും നൽകി

ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും...

Read More >>
ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും നൽകി

Feb 17, 2026 06:42 AM

ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും നൽകി

ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും...

Read More >>
Top Stories










News Roundup






GCC News






Entertainment News