ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു.

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു.
Feb 17, 2026 06:38 AM | By sukanya

ആറളം : കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഫാമിനുള്ളിലെ JLG അംഗങ്ങൾക്ക് ജൈവകൃഷിയുമായി ബന്ധപ്പെട്ട ഏക ദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചത്. ആറളം ഫാം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിശീലന പരിപാടി ഏഴാം വാർഡ് മെമ്പർ കെ കെ സബിതയുടെ അധ്യക്ഷതയിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ശോഭ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയായി. ജൈവ കർഷകൻ എൻ ദിവാകരൻ പരിശീലനം നയിച്ചു.

ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോ ഓർഡിനേറ്റർ പി സനൂപ് ,ബ്ലോക്ക് കോഡിനേറ്റർ പ്രവിഷ , അഗ്രി സി ആർ പി ഷഖില , എ ഡീ എസ് ചെയർപേഴ്സൺ ശാലിനി ചന്ദ്രൻ,അഗ്രി എക്സ്പേർട്ട് കെ അക്ഷയ എന്നിവർ സംസാരിച്ചു .വിവിധ ബ്ലോക്കുകളിൽ നിന്നായി 100 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു

Aralam

Next TV

Related Stories
മാധ്യമ പ്രവര്‍ത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Feb 17, 2026 08:11 AM

മാധ്യമ പ്രവര്‍ത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

മാധ്യമ പ്രവര്‍ത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ...

Read More >>
വൈദ്യുതി മുടങ്ങും

Feb 17, 2026 06:56 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും നൽകി

Feb 17, 2026 06:45 AM

ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും നൽകി

ഇരിട്ടി മഹല്ല് കമ്മിറ്റി അനുമോദനവും യാത്രയയപ്പും...

Read More >>
ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും നൽകി

Feb 17, 2026 06:42 AM

ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും നൽകി

ഇരിട്ടി മഹല്ല് കമ്മിറ്റി സ്വദർ മുഅല്ലിം മുബശ്ശിർ ഹുദവിക്ക് അനുമോദനവും യാത്രയയപ്പും...

Read More >>
കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

Feb 16, 2026 07:27 PM

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ...

Read More >>
റോഡ്  പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

Feb 16, 2026 06:28 PM

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു...

Read More >>
Top Stories

News Roundup

GCC News

Entertainment News