വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
Feb 6, 2026 05:29 AM | By sukanya

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ വി.എച്ച്.എസ്.സി പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി ഓരോ വര്‍ഷവും 10,000 രൂപ വീതം അനുവദിക്കുന്ന പദ്ധതിയിലേക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് പത്താം ക്ലാസില്‍ യഥാക്രമം എ ടു, എ ഗ്രേഡുകള്‍ നേടി വിജയിച്ചിട്ടുള്ള സി ബി എസ് സി, ഐ സി എസ് ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

കുടുംബ വരുമാനം ആറ് ലക്ഷത്തില്‍ താഴെയുള്ള അപേക്ഷകര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, പ്ലസ് വണ്‍ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, പരിശീലനത്തിന് ചേര്‍ന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രശീത്, പഞ്ചായത്ത് /ബ്ലോക്കില്‍ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം ഫെബ്രുവരി 28 ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0497 2700596



Applynow

Next TV

Related Stories
മാനന്തവാടി എരുമ തെരുവിൽ  കാറിനു തീ പിടിച്ചു :  ഒരാൾ മരിച്ചു

Feb 6, 2026 06:51 AM

മാനന്തവാടി എരുമ തെരുവിൽ കാറിനു തീ പിടിച്ചു : ഒരാൾ മരിച്ചു

മാനന്തവാടി എരുമ തെരുവിൽ കാറിനു തീ പിടിച്ചു : ഒരാൾ മരിച്ചു...

Read More >>
വൈദ്യുതി മുടങ്ങും

Feb 6, 2026 05:44 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
അഭിമുഖം മാറ്റി

Feb 6, 2026 05:33 AM

അഭിമുഖം മാറ്റി

അഭിമുഖം...

Read More >>
പേരാവൂരിൽ ഹാപ്പിനസ് റിജുവനേഷൻ സെന്റർ ഉദ്ഘാടനം ഞായറാഴ്ച

Feb 5, 2026 10:42 PM

പേരാവൂരിൽ ഹാപ്പിനസ് റിജുവനേഷൻ സെന്റർ ഉദ്ഘാടനം ഞായറാഴ്ച

പേരാവൂരിൽ ഹാപ്പിനസ് റിജുവനേഷൻ സെന്റർ ഉദ്ഘാടനം...

Read More >>
പേരാവൂർ പെരുംമ്പുന്നയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ച് പൂട്ടാനുള്ള നടപടി പിൻവലിക്കണം: കെ.സുധാകരൻ  എം.പി

Feb 5, 2026 07:01 PM

പേരാവൂർ പെരുംമ്പുന്നയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ച് പൂട്ടാനുള്ള നടപടി പിൻവലിക്കണം: കെ.സുധാകരൻ എം.പി

പേരാവൂർ പെരുംമ്പുന്നയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ച് പൂട്ടാനുള്ള നടപടി പിൻവലിക്കണം: കെ.സുധാകരൻ ...

Read More >>
റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

Feb 5, 2026 04:01 PM

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം...

Read More >>
Top Stories










News Roundup