മാനന്തവാടി എരുമ തെരുവിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു . ഭർത്താവ് മരണപ്പെട്ടു. ഭാര്യക്കും ഒരു കുട്ടിക്കും പൊള്ളലേറ്റ നിലയിൽ ഹോസ്പിറ്റലിലേക്ക് മാറ്റി. PY-03-A-3588 എന്ന കാർ ആണ് കത്തിയത്. 3പേര് ആയിരുന്നു കാറിൽ ഉണ്ടായിരുന്നത് എന്നാണ് നിഗമനം.
Mananthavadi


.jpeg)
.jpeg)




.jpeg)
.jpeg)
.jpeg)























