ഏച്ചൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി ആറിന് രാവിലെ എട്ട് മണി മുതല്‍ രാവിലെ പത്ത് മണി വലിയന്നൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ കാമറിന്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ നവഭാരത് കളരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി ആറിന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ചട്ടുകപ്പാറ ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.
Kseb

.jpeg)
.jpeg)




.jpeg)
.jpeg)
.jpeg)
























