കണ്ണൂർ: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എം ഫില്‍/പിജിഡിസിഎ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി വിത്ത് ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ യോഗ്യത ഉള്ളവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കാം.എംബിബിഎസ് ഡിഗ്രി വിത്ത് എംഡി/ഡിപിഎം/ഡിഎന്‍ബി ഇന്‍ സൈക്യാട്രി വിത്ത് ടിസിഎംസി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് സൈക്യാട്രിസ്‌റ്തസ്തികയിലേക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേംബറില്‍ അഭിമുഖത്തിനെത്തണം.ഫോണ്‍- 04972700194
appoinment

.jpeg)



.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)

.jpeg)






















