നെയ്യാറ്റിൻകരയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം

നെയ്യാറ്റിൻകരയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം
Feb 17, 2026 12:58 PM | By sukanya

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂർ സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുട്ടികളെ കൂടാതെ ബസിലെ ആയയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടകാരണം വ്യക്തമല്ലെങ്കിലും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Thiruvanaththapuram

Next TV

Related Stories
‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

Feb 17, 2026 02:27 PM

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ...

Read More >>
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Feb 17, 2026 02:09 PM

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം...

Read More >>
കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

Feb 17, 2026 02:06 PM

കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം...

Read More >>
ആഗോള അയ്യപ്പ സംഗമം; കണക്കുകളിലെ പിഴവിൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിന്, കെ ജയകുമാർ

Feb 17, 2026 02:00 PM

ആഗോള അയ്യപ്പ സംഗമം; കണക്കുകളിലെ പിഴവിൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിന്, കെ ജയകുമാർ

ആഗോള അയ്യപ്പ സംഗമം; കണക്കുകളിലെ പിഴവിൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിന്, കെ...

Read More >>
കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു

Feb 17, 2026 01:51 PM

കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു

കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക...

Read More >>
ശബരിമല സ്വർണക്കൊള്ള: പറയാനുള്ളതെല്ലാം ഇഡിയോട് പറയും, നടൻ ജയറാം ഇഡി ഓഫീസിൽ

Feb 17, 2026 12:12 PM

ശബരിമല സ്വർണക്കൊള്ള: പറയാനുള്ളതെല്ലാം ഇഡിയോട് പറയും, നടൻ ജയറാം ഇഡി ഓഫീസിൽ

ശബരിമല സ്വർണക്കൊള്ള: പറയാനുള്ളതെല്ലാം ഇഡിയോട് പറയും, നടൻ ജയറാം ഇഡി...

Read More >>
Top Stories

News Roundup