സഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം

സഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം
Mar 9, 2026 11:23 AM | By sukanya

ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണ് ആവേശകരമായ വരവേൽപ്പ് നൽകാൻ കേരള സർക്കാർ ഒരുങ്ങുന്നു. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് വെച്ച് നൽകും. പരിപാടിയുടെ ഏകോപന ചുമതല മന്ത്രി വി. ശിവൻകുട്ടിയെ ഏൽപ്പിച്ചതായും സഞ്ജുവിന്റെ കൂടി സൗകര്യം പരിഗണിച്ച ശേഷം ചടങ്ങിന്റെ സമയവും സ്ഥലവും തീരുമാനിക്കുമെന്നും സർക്കാർ അറിയിച്ചു.

Sanju gets a state government welcome

Next TV

Related Stories
 ബൈക്കിൽ കടത്തിയ 72 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

Mar 10, 2026 08:47 PM

ബൈക്കിൽ കടത്തിയ 72 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

ബൈക്കിൽ കടത്തിയ 72 കുപ്പി മദ്യവുമായി യുവാവ് എക്സൈസ്...

Read More >>
കണ്ണൂരിൽ  മന്ത്രി ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു

Mar 10, 2026 08:08 PM

കണ്ണൂരിൽ മന്ത്രി ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു

കണ്ണൂരിൽ മന്ത്രി ഗണേഷ് കുമാറിൻ്റെ കോലം...

Read More >>
അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത് തീപിടുത്തം

Mar 10, 2026 05:34 PM

അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത് തീപിടുത്തം

അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത്...

Read More >>
‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

Mar 10, 2026 04:43 PM

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി...

Read More >>
ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

Mar 10, 2026 02:58 PM

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി...

Read More >>
തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

Mar 10, 2026 02:47 PM

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന്...

Read More >>
Top Stories

News Roundup

Entertainment News