കണ്ണൂരിൽ കുഴൽപ്പണം പിടികൂടി

കണ്ണൂരിൽ കുഴൽപ്പണം പിടികൂടി
Apr 14, 2026 04:22 PM | By Remya Raveendran

കണ്ണൂർ  :  കണ്ണൂരിൽ കുഴൽപ്പണം പിടികൂടി.ബുധനാഴ്ച പുലർച്ചെ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ നൈറ്റ് പെട്രോളിങ്ങിനിടയാണ് രേഖകളില്ലാത്ത രണ്ടുകോടി 65 ലക്ഷം രൂപ പിടികൂടിയത്.സാബിത്, അജ്മൽ എന്നിവർ സഞ്ചരിച്ച Kl 13 AV 2688 നമ്പർ കാറിൽ നിന്നാണ് പണം പിടികൂടിയത്.ഇൻസ്പെക്ടർ കൈലാസ് നാഥ്, ഇൻസ്പെക്ടർ അനി എന്നിവ അടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.

Kannurraid

Next TV

Related Stories
പ്രധാനമന്ത്രി  നാളെ നാഗർകോവിലിൽ

Apr 14, 2026 08:13 PM

പ്രധാനമന്ത്രി നാളെ നാഗർകോവിലിൽ

പ്രധാനമന്ത്രി നാളെ...

Read More >>
നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ പുറത്താക്കും

Apr 14, 2026 05:31 PM

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ പുറത്താക്കും

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ...

Read More >>
സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

Apr 14, 2026 03:54 PM

സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച...

Read More >>
നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

Apr 14, 2026 03:09 PM

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം,...

Read More >>
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

Apr 14, 2026 02:56 PM

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല...

Read More >>
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

Apr 14, 2026 02:48 PM

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു:...

Read More >>
Top Stories

News Roundup