അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന് ജനപ്രവാഹം

അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന് ജനപ്രവാഹം
May 30, 2026 03:34 PM | By Remya Raveendran

കൊട്ടിയൂർ :   നെയ്യാട്ടവും ഭണ്ഡാരം എഴുന്നള്ളത്തും കഴിഞ്ഞതോടെ കൊട്ടിയൂർ വൈശാഖ ഉത്സവത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങി. മണത്തണഗോപുരത്തിൽ നിന്ന് ഭണ്ഡാരം എഴുന്നള്ളിച്ച് അക്കരെ കൊട്ടിയൂർ സന്നിധാനത്ത് എത്തിച്ച സ്വയം പൂവിൽ തിരുവാഭരണം ചാർത്തി നിത്യ പൂജകൾക്കും തുടക്കമായി. തിരുവാഭരണങ്ങളും പൂജാ കുംഭങ്ങളും ആയാണ് മണത്തണയിൽ നിന്നുള്ള ഭണ്ഡാരം എഴുന്നള്ളത്ത് നടന്നത്. കുടിവതി സ്ഥാനികരാണ് ഈ ചടങ്ങ് നിർവഹിക്കുന്നത്. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ എത്തി കഴിഞ്ഞതോടെ സ്ത്രീകളും ദർശനത്തിനായി പ്രവേശിച്ചു.സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുന്നതിന് മുന്നേയുള്ള ഞായറാഴ്ച വൻതിരക്ക് കൊട്ടിയൂരിൽ അനുഭവപ്പെട്ടേക്കും കർണാടകയിൽ നിന്നടക്കം ഭക്തരുടെ പ്രവാഹമാണ് വൈശാഖ് മഹോത്സവത്തിൽ ജൂൺ അഞ്ചിന് തിരുവോണം ആരാധനയും ഏഴിന് ഇളനീർ വെപ്പും എട്ടിന് ഇളനീർ ആട്ടവും നടക്കും. ജൂൺ 24ന് തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനും പോലീസിന്റെയും ദേവസ്യത്തിന്റെയും സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Kottiyoorulsav

Next TV

Related Stories
കെ.പി മുരളീധരൻ അനുസ്മരണം സംഘടിപ്പിച്ചു

May 30, 2026 07:11 PM

കെ.പി മുരളീധരൻ അനുസ്മരണം സംഘടിപ്പിച്ചു

കെ.പി മുരളീധരൻ അനുസ്മരണം...

Read More >>
മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്‌തു

May 30, 2026 07:06 PM

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്‌തു

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്‌തു...

Read More >>
കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ് കൊട്ടിയൂരിൽ

May 30, 2026 05:51 PM

കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ് കൊട്ടിയൂരിൽ

കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐപിഎസ്...

Read More >>
ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

May 30, 2026 04:58 PM

ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം...

Read More >>
‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

May 30, 2026 04:13 PM

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന...

Read More >>
ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്

May 30, 2026 03:28 PM

ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്

ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ...

Read More >>
Top Stories

News Roundup

GCC News

Entertainment News