അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി റെ​യ്ഡ്
Jun 18, 2026 02:24 PM | By Remya Raveendran

കൊ​ച്ചി : അ​വ​യ​വ ക​ച്ച​വ​ട​ത്തി​ല്‍ കോ​ടി​ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ലും ഇ​ട​നി​ല​ക്കാ​രു​ടെ വീ​ടു​ക​ളി​ലും ഇ​ഡി പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​മു​ഖ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലും കൊ​ല്ല​ത്തെ ഇ​ട​നി​ല​ക്കാ​രി​യു​ടെ വീ​ട്ടി​ലു​മാ​ണ് ഇ​ഡി റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര​സേ​ന​യു​ടെ സാന്നിധ്യത്തിലാണു പ​രി​ശോ​ധ​ന. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്.സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ അ​വ​യ​വ​ങ്ങ​ള്‍ പ​ണം ന​ല്‍​കി വാ​ങ്ങി​യ ശേ​ഷം വ​ള​രെ കു​റ​ച്ച് പ​ണം മാ​ത്ര​മാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ ന​ല്‍​കി വ​ന്നി​രു​ന്ന​ത്. ചില വ​ന്‍​കി​ട ആ​ശു​പ​ത്രി​ക​ളും ഇ​ട​നി​ല​ക്കാ​രും അ​വ​യ​വം സ്വീ​ക​രി​ച്ച​വ​രി​ല്‍നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന ആരോപണത്തിന്‍റെ പേരിലാണ് ഇഡി പ​രി​ശോ​ധ​ന.

Content Highlight: Edraid

Next TV

Related Stories
ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ് സ്ഥിരീകരിച്ചു

Jun 18, 2026 09:17 PM

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ് സ്ഥിരീകരിച്ചു

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ്...

Read More >>
ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

Jun 18, 2026 04:45 PM

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം...

Read More >>
സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Jun 18, 2026 04:25 PM

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച്...

Read More >>
കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി

Jun 18, 2026 03:36 PM

കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി

കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി...

Read More >>
ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

Jun 18, 2026 03:05 PM

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ...

Read More >>
രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

Jun 18, 2026 02:45 PM

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ...

Read More >>
Top Stories

News Roundup

Entertainment News