കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി

കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി
Jun 18, 2026 03:36 PM | By Remya Raveendran

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി. കേസില്‍ തെളിവ് നല്‍കാന്‍ സുധാകരന്‍ തുടര്‍ച്ചയായി നേരിട്ട് ഹാജരാകാതിരുന്നതോടെയാണ് ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി കേസ് തള്ളിയത്.പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാര്‍ശത്തിനെതിരേയാണ് സുധാകരന്‍ എറണാകുളം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എം.വി. ഗോവിന്ദന്‍, പി.പി. ദിവ്യ എന്നിവർക്കെതിരേയും ദേശാഭിമാനി പത്രത്തിനുമെതിരെയാണ് സുധാകരന്‍ കേസ് ഫയല്‍ ചെയ്തത്.മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസ് നടന്ന സമയത്ത് കെ. സുധാകരന്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞതായി വാര്‍ത്ത നല്‍കുകയും എം.വി. ഗോവിന്ദന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അത് പരാമര്‍ശിക്കുകയും ചെയ്തുവെന്നാണ് സുധാകരന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

Content Highlight: Ksudhakaran

Next TV

Related Stories
ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ് സ്ഥിരീകരിച്ചു

Jun 18, 2026 09:17 PM

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ് സ്ഥിരീകരിച്ചു

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ്...

Read More >>
ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

Jun 18, 2026 04:45 PM

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം...

Read More >>
സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Jun 18, 2026 04:25 PM

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച്...

Read More >>
ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

Jun 18, 2026 03:05 PM

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ...

Read More >>
രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

Jun 18, 2026 02:45 PM

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ...

Read More >>
തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്

Jun 18, 2026 02:42 PM

തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്

തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര...

Read More >>
Top Stories

News Roundup

Entertainment News