കണ്ണൂർ : കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2026-27 അധ്യയന വർഷം ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വകുപ്പിൽ ട്രേഡ്‌സ്‌മാൻ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഐടിഐ/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും എന്നിവ സഹിതം ജൂലൈ 14 രാവിലെ 11 ന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ എത്തണം.
Content Highlight: Vacancy




































