https://securepubads.g.doubleclick.net/tag/js/gpt.js
adimage

നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ധർണ്ണ

നഴ്‌സുമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ധർണ്ണ
2026-07-12T19:15:00 | By sukanya

കണ്ണൂർ: കണ്ണൂരിലെ നഴ്‌സിങ് സമൂഹം നടത്തുന്ന ധർമ്മസമരത്തിന് പൂർണ്ണ പിന്തുണയുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി.

സമരം 57 ദിവസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെന്റ് പുലർത്തുന്ന കടുത്ത അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്‌സുമാരെ തെരുവിൽ ഇരുത്തി പരീക്ഷിക്കുന്ന മാനേജ്‌മെന്റുകളുടെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും, തുടക്കം മുതൽ നൽകിയ പിന്തുണ ഇനിയും ശക്തമായി നൽകുമെന്നും, വേണ്ടി വന്നാൽ അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പടെ നടത്തി സമരം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് വിജിൽ മോഹനൻ പറഞ്ഞു. സമര സഹായ സമിതി ചെയർമാൻ അഡ്വ. റഷീദ് കാവ്വായിസംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി. പി അബ്‌ദുൾ റഷീദ്, മുഹസിൻ കാതിയോട്,ജില്ല ഭാരവാഹികളായ സുധീഷ് വെള്ളച്ചാൽ,റിൻസ് മാനുവൽ, മഹിത മോഹൻ, മിഥുൻ മാറോളി,അബിൻ സാബൂസ്,വിപിൻ ജോസഫ്,സുബീഷ് മരക്കാർക്കണ്ടി,ജീന ഷൈജു പ്രിൻസ് പി ജോർജ്,എം.കെ വരുൺ,നികേത് നാറാത്ത്,രാഹുൽ പുത്തൻപുരയിൽ, നിവിൽ മാനുവൽ, കെ.എസ്.യു ജില്ല നേതാക്കളായ അഷിത്ത് അശോകൻ എബിൻ പുന്നവേലി എന്നിവർ പ്രസംഗിച്ചു. സമര ചെയ്യുന്ന നഴ്സുമാർക്ക് ഉച്ചഭക്ഷണവും വിളമ്പിയാണ് യൂത്ത് കോൺഗ്രസ്‌ നേതാക്കൾ മടങ്ങിയത്.

Content Highlight: Kannur

Next TV

Related Stories
അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം ആവശ്യപ്പെട്ടു

Jul 12, 2026 04:54 PM

അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം ആവശ്യപ്പെട്ടു

അയോധ്യ രാമക്ഷേത്രം സംഭാവന കൊള്ള: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്, സുപ്രീംകോടതി അന്വേഷണം...

Read More >>
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 12, 2026 04:22 PM

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ...

Read More >>
ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

Jul 12, 2026 03:18 PM

ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്: കർശന നടപടി ആവശ്യപ്പെട്ട് കോം...

Read More >>
adimage
‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി

Jul 12, 2026 03:08 PM

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’; CPIMകേന്ദ്രകമ്മിറ്റി

‘ആഴത്തിൽ തിരുത്തൽ വേണം: തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’;...

Read More >>
SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jul 12, 2026 03:03 PM

SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌...

Read More >>
ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

Jul 12, 2026 02:43 PM

ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

ജാനകിയമ്മയ്ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
adimage
Top Stories

adimage adimage adimage adimage
Entertainment News

adimage