ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Jun 2, 2025 02:27 PM | By Remya Raveendran

കൂത്തുപറമ്പ്  :  ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സീനിയർ സിറ്റിസൻ ഹാളിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അനീറ്റ കെ ജോസി പരിപാടി ഉദ്ഘാടനം ചെയ്തു.

കൂത്തുപറമ്പ് ഹ്യൂമനിസ്റ്റ് സെന്റർ, ജനശ്രദ്ധ സാംസ്കാരിക വേദി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പരിപാടിയിൽ അഡ്വക്കേറ്റ് ടിപി ധനഞ്ജയൻ അധ്യക്ഷ വഹിച്ചു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ ഹർഷ ഗംഗാധരൻ ക്ലാസ് നയിച്ചു.കെ അജിത, എം കെ ബാലൻ, ടി ഭരതൻ, ബിപി പത്മനാഭൻ, കെ ചന്ദ്രബാബു, പി ഷൈജ, സി വി സുഷീഫ്, സുദേവ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Cancerawarenesclass

Next TV

Related Stories
മേനച്ചോടി ഗവ. യു.പി സ്കൂളിൽ  അടുക്കളയുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു

Aug 30, 2025 06:23 AM

മേനച്ചോടി ഗവ. യു.പി സ്കൂളിൽ അടുക്കളയുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു

മേനച്ചോടി ഗവ. യു.പി സ്കൂളിൽ അടുക്കളയുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു...

Read More >>
കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കളര്‍ ലിനെന്‍ ഷര്‍ട്ടിങ്ങ് ശേഖരം ഒരുക്കി

Aug 30, 2025 06:20 AM

കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കളര്‍ ലിനെന്‍ ഷര്‍ട്ടിങ്ങ് ശേഖരം ഒരുക്കി

കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കളര്‍ ലിനെന്‍ ഷര്‍ട്ടിങ്ങ്...

Read More >>
പിണറായി എ കെ ജി മെമ്മോറിയല്‍ സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Aug 30, 2025 06:17 AM

പിണറായി എ കെ ജി മെമ്മോറിയല്‍ സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

പിണറായി എ കെ ജി മെമ്മോറിയല്‍ സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം...

Read More >>
ഹരിത ഓണം പ്രചരണയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു

Aug 30, 2025 06:15 AM

ഹരിത ഓണം പ്രചരണയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു

ഹരിത ഓണം പ്രചരണയാത്ര ഫ്‌ലാഗ് ഓഫ്...

Read More >>
ഡിസൈനര്‍ ഇന്റേണ്‍ഷിപ്പ്

Aug 30, 2025 06:13 AM

ഡിസൈനര്‍ ഇന്റേണ്‍ഷിപ്പ്

ഡിസൈനര്‍...

Read More >>
News Roundup

//Truevisionall