അപ്ലൈഡ് സയന്‍സ് കോളേജില്‍യു.ജി/പി.ജി പ്രവേശനം

അപ്ലൈഡ് സയന്‍സ് കോളേജില്‍യു.ജി/പി.ജി പ്രവേശനം
Jun 9, 2025 09:43 PM | By sukanya

കണ്ണൂർ :ഐഎച്ച്.ആര്‍.ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോംവിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബി.എഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, കോഴ്‌സുകളില്‍ കോളേജ് നേരിട്ട് നടത്തുന്ന 50 ശതമാനം സീറ്റിലേക്കുളള പ്രവേശനം ആരംഭിച്ചു. https://ihrdadmissions.org/

എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ ലൈനായോ കോളേജ് ഓഫീസില്‍ നേരിട്ട് വന്നോ അപേക്ഷ സമര്‍പ്പിക്കാം. എസ്‌സി/എസ്ടി/ഒഇസി/ഒബിഎച്ച് ആന്റ് ഫിഷര്‍മാന്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 04972877600, 8547005059, 9605228016.

admission

Next TV

Related Stories
അധ്യാപക ഒഴിവ്

Aug 24, 2025 11:17 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
അധ്യാപക ഒഴിവ്

Aug 24, 2025 09:16 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Aug 24, 2025 08:47 AM

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...

Read More >>
ഇലക്ട്രല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍

Aug 24, 2025 06:11 AM

ഇലക്ട്രല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍

ഇലക്ട്രല്‍ ലിറ്ററസി ക്ലബ് കോ...

Read More >>
സ്പോട്ട് അഡ്മിഷന്‍

Aug 24, 2025 06:08 AM

സ്പോട്ട് അഡ്മിഷന്‍

സ്പോട്ട്...

Read More >>
ഗതാഗത നിയന്ത്രണം

Aug 24, 2025 06:05 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
News Roundup






//Truevisionall